യേശുവേ ......എൻ്റെ യേശുവേ ............


യേശുവേ ......എൻ്റെ യേശുവേ ............
നിൻ്റെ  നാമമെനിക്കെത്ര മാധുര്യം .........
നിൻ്റെ  കൂടെയുള്ള ഈ ജീവിതം 
എനിക്കത്ര ആനന്ദം (2)


ഞാൻ പോകും വഴികളിലെല്ലാം 
എന്നെ നന്നായി നടത്തിടുന്നോരിടയൻ (2)
യേശുവേ ......എൻ്റെ യേശുവേ ............(repeat 1)

ഇനി ആകുലങ്ങളൊന്നും വേണ്ടാ 
എൻ്റെ നാഥൻ എൻ്റെ കൂടയുള്ളതിനാൽ (2)

യേശുവേ ......എൻ്റെ യേശുവേ ............ (repeat 1)

O Lord my God!

  O Lord my God! When I in awesome wonder consider all the works thy hand hath made, I see the stars, I hear the mighty thunder, thy power t...